ഇരുട്ട്...രാത്രി...നേര്‍ത്ത മഞ്ഞു പുതപ്പ്...മഴ പെയ്യുന്നുണ്ടോ? ഉണ്ടാവില്ല...ചീവിടുകള്‍ കരയുന്ന ശബ്ദം കേള്‍ക്കാം...ഒരു നനുത്ത ഭീകരത..കാവ്!സാന്ദ്രമായ ചാന്ദ്രതയില് തിരശീലയില്‍ കറുത്ത മഷി മുക്കി എഴുതിയ ഏങ്ങുന്ന വിലാപങ്ങള്‍...ആണിയില്‍ തറഞ്ഞു പോയ അടക്കിയ നിശ്വാസങ്ങള്‍!ചില ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍...തട്ടിന്‍പുറത്തെ, ഇനിയും കണ്ടെത്താത്ത ജവുളി പെട്ടിയിലെ ആരും കാണാത്ത നോട്ടു പുസ്തകത്തിന്റെ പുറംചട്ടയില്‍ രഹസ്യമായി കോറിയിട്ട വിറ പൂണ്ട അക്ഷരധ്വനികള്‍!!!

ReplyDelete